¡Sorpréndeme!

ഓസീസിന് ഇനി ഒന്നല്ല രണ്ടു ഉപനായകര്‍ | Oneindia Malayalam

2018-09-27 29 Dailymotion

Mitch Marsh, Josh Hazlewood named as vice-captains of Australian Test cricket team
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്മാരായി ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിനെയും ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു .ഇരുവരും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് സ്ഥിരമായ പകരക്കാരാകും .വൈസ് ക്യാപ്റ്റനായി സ്ഥാനമേറ്റെങ്കിലും ഹേസല്‍വുഡിന് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്ബരയില്‍ കളിക്കാന്‍ സാധിക്കില്ല എന്നാല്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന സിരീസില്‍ ഹേസല്‍വുഡ് തിരിച്ചെത്തിയേക്കും.
#CricketAustralia